വോട്ടിംഗ് യന്ത്രത്തിലെ പേരുമാറ്റം: തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി അഞ്ജലി നായരുടെ അപേക്ഷ വരണാധികാരി തള്ളി.

വോട്ടിംഗ് യന്ത്രത്തിലെ പേരുമാറ്റം: തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി അഞ്ജലി നായരുടെ അപേക്ഷ വരണാധികാരി തള്ളി.

J
Janam TVSource Link
കൊച്ചി : തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് വോട്ടിംഗ് യന്ത്രത്തില്‍ മാറ്റാന്‍ സാധിക്കില്ല. അഞ്ജലി പി വി എന്ന പേര് തന്നെയായിരിക്കും ബാലറ്റില്‍ ഉണ്ടാവുക.അഞ്ജലി നായര്‍ എന്ന് മാറ്റണമെന്നായിരുന്നു സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടത്. പോസ്റ്റല്‍ വോട്ടും ഹോം വോട്ടും പ്രിന്റ് ചെയ്തതിനു ശേഷമാണ് പരാതി നല്‍കിയത്. അതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നാണ് വരണാധികാരി പറയുന്നത് . ബാലറ്റിലെ അഞ്ജലി പി വി എന്ന പേര് അഞ്ജലി നായര്‍ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വോട്ടിംഗ് യന്ത്രത്തിലെ പേരുമാറ്റം: തൃപ്പൂണിത്തുറയിലെ എന്‍ ഡ… | Boolokam