തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിലെ പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എന്‍ ഡി എ സ്ഥാനാര്‍ഥി അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി . അഞ്ജലി നായര്‍ എന്ന പേര് വേണമെന്നാണ് സ്ഥാനാര്‍ത്ഥിയുടെ ആവശ്യം. തന്റെ ഔദ്യോഗിക പേര് അഞ്ജലി പി വി എന്നാണ് .എന്നാല്‍ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലും പ്രചാരണത്തിനും അഞ്ജലി നായര്‍ എന്നാണുള്ളത്.അഭിനയിക്കുന്നതും അഞ്ജലി നായര്‍ എന്ന പേരിലാണ്. അതുകൊണ്ട് വോട്ടിംഗ് മെഷീനില്‍ ഇതേ പേര് ഉള്‍പ്പെടുത്തണം എന്നായിരുന്നു ആവശ്യം. വാദത്തിനിടെ അപരന്മാരെ […]
വോട്ടിംഗ് യന്ത്രത്തില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി
J
Janam TVSource Link
about 1 month ago