എറണാകുളം : വോട്ടിങ് മെഷീനിൽ പേര് അഞ്ജലി നായർ എന്നാക്കണം എന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ ഹൈക്കോടതിയിൽ. ആവശ്യപ്പെട്ട പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച മത്സരാർത്ഥികളുടെ പട്ടികയിലും ഇവിഎമ്മിലും അഞ്ജലി പി.വി. എന്ന പേരിന് പകരം അഞ്ജലി നായർ എന്ന പേര് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഔദ്യോഗിക രേഖകളിൽ അഞ്ജലി.പി.വി എന്നാണ് പേര്. നിലവിൽ ഇതാണ് ഇവി എമ്മിലെ പേര്. ഇത് വോട്ടിങ് മെഷീനിൽ അഞ്ജലി നായർ […]
വോട്ടിങ് മെഷീനിൽ പേര് അഞ്ജലി നായർ എന്നാക്കണം: തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി ഹൈക്കോടതിയിൽ
J
Janam TVSource Link
about 1 month ago