വോട്ടെടുപ്പ് നിരീക്ഷിക്കാൻ വിദേശ സംഘം ഇന്ന് തലസ്ഥാനത്തെത്തും

വോട്ടെടുപ്പ് നിരീക്ഷിക്കാൻ വിദേശ സംഘം ഇന്ന് തലസ്ഥാനത്തെത്തും

J
Janam TVSource Link
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തു ന്നതിനുമായി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള 8 അംഗ സംഘം ഇന്ന് (ഏപ്രിൽ 8) ജില്ലയിലെത്തും. ഇന്റർനാഷണൽ ഇലക്ഷൻ വിസിറ്റേഴ്‌സ് പ്രോഗ്രാമിന്റെ (IEVP) ഭാഗമായിട്ടാണ് വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികളിൽ നിന്നുള്ള പ്രതിനിധികൾ തലസ്ഥാനത്ത് എത്തുന്നത്. സിയേറലിയോണിൽ നിന്നുള്ള ജിബ്രില്ല മു റെ ജുസു, അബൂബക്കർ മഹ് മൗദ് കൊറോമ, സമോവയിൽ നിന്നുള്ള ഷാലോൺ സോഫിയ ടൈം, നുമിയ ജൂനിയർ താവുവിയ, ബെൽജിയത്തിൽ നിന്നുള്ള സോയ് വാൻ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വോട്ടെടുപ്പ് നിരീക്ഷിക്കാൻ വിദേശ സംഘം ഇന്ന് തലസ്ഥാനത്തെത്തു… | Boolokam