ന്യൂഡൽഹി : വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നടപടി എടുത്തു. മോഹൻലാലിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേര്, ശബ്ദം, ചിത്രം എന്നിവ ഉപയോഗിക്കുന്ന ലിങ്കുകൾ ഉടനടി നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. തന്റെ വ്യക്തിത്വ അവകാശങ്ങൾ അനുമതിയില്ലാതെ ലംഘിക്കുന്ന ഓൺലൈൻ പേജുകളും അവയിലെ ഉള്ളടക്കങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹൻലാൽ കോടതിയെ സമീപിച്ചത്. തന്റെ ശബ്ദം ക്ലോൺ ചെയ്യുന്നത് ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ പ്രശ്നങ്ങൾ അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഇത്തരത്തിൽ അവകാശലംഘനം […]
വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം: നടൻ മോഹൻലാൽ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യണമെന്ന് കോടതി: വൈകിട്ട് നാലരക്കുള്ളിൽ ലിങ്കുകൾ നീക്കിയ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശം
J
Janam TVSource Link
about 1 month ago