വ്യാജ മോഷണക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം ; അയല്‍വാസി ആയിഷ അറസ്റ്റില്‍

വ്യാജ മോഷണക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം ; അയല്‍വാസി ആയിഷ അറസ്റ്റില്‍

കാസര്‍കോട് : വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. നാലത്തടുക്കയിലെ ജസീല ജീവനൊടുക്കിയ സംഭവത്തിൽ കാസര്‍കോട് പൊവ്വല്‍ സ്വദേശി ആയിഷയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സുഹൃത്തിന്റെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെ ഇവിടെനിന്ന് ഒരു സ്വർണമാല കാണാതെപോയെന്നും അത് ജസീല മോഷ്ടിച്ചതാണെന്നുമായിരുന്നു ആരോപണം. തുടർന്ന് ആദൂർ പോലീസ് ഈ വിഷയത്തിൽ ജസീലയെ ചോദ്യംചെയ്യാനും വിളിപ്പിച്ചിരുന്നു. എന്നാൽ, സംഭവത്തിൽ ജസീലയ്‌ക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. ജീവനൊടുക്കുന്നതിന് മുമ്പ് നിരപരാധിത്വം വെളിപ്പെടുത്തിക്കൊണ്ട് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വ്യാജ മോഷണക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്ക… | Boolokam