വ്യാജരേഖാ നിര്‍മ്മാണം: പവന്‍ ഖേരയുടെ വസതിയില്‍ പോലീസ് പരിശോധന; ചില സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെടുത്തതായി പോലീസ്; പാകിസ്ഥാന്‍ ബന്ധം ആരോപിച്ച് ബിജെപി; അറസ്റ്റ് ചെയ്യാന്‍ നീക്കം

വ്യാജരേഖാ നിര്‍മ്മാണം: പവന്‍ ഖേരയുടെ വസതിയില്‍ പോലീസ് പരിശോധന; ചില സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെടുത്തതായി പോലീസ്; പാകിസ്ഥാന്‍ ബന്ധം ആരോപിച്ച് ബിജെപി; അറസ്റ്റ് ചെയ്യാന്‍ നീക്കം

J
Janam TVSource Link
ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മയ്‌ക്കെതിരെ വിദേശ പാസ്പോര്‍ട്ടുകള്‍ സംബന്ധിച്ച് വ്യാജരേഖകള്‍ ഉപയോഗിച്ച് ആരോപണമുന്നയിച്ച കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര നിയമനടപടി നേരിടുന്നു. പവന്‍ ഖേരയുടെ നിസാമുദ്ദീനിലെ വസതിയില്‍ അസം പോലീസിന്റെ പ്രത്യേക സംഘം പരിശോധന നടത്തി. പരിശോധനയില്‍ ചില സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്ക് പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്നായിരുന്നു പവന്‍ ഖേരയുടെ അവകാശവാദം. എന്നാല്‍, പാകിസ്ഥാനിലെ ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വ്യാജരേഖാ നിര്‍മ്മാണം: പവന്‍ ഖേരയുടെ വസതിയില്‍ പോലീസ് പരിശോ… | Boolokam