വ്യാളി രൂപവും ശിവ രൂപവും അടിച്ചു മാറ്റി; ഏഴ് പാളികളിലേയും സ്വർണവും രാസമിശ്രിതം ഉപയോഗിച്ച് വേർതിരിച്ചു; ശബരിമല സ്വർണക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

വ്യാളി രൂപവും ശിവ രൂപവും അടിച്ചു മാറ്റി; ഏഴ് പാളികളിലേയും സ്വർണവും രാസമിശ്രിതം ഉപയോഗിച്ച് വേർതിരിച്ചു; ശബരിമല സ്വർണക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശബരിമലയിലെ പ്രഭാവലയത്തിലെ സ്വർണവും കൊള്ളയടിക്കപ്പെട്ടതായി എസ്ഐടി സ്ഥിരീകരിച്ചു. ഏഴ് പാളികളിലെ സ്വർണമാണ് നഷ്ടമായത്. പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, ​ബല്ലാരിയിലെ റോദ്ദം ജ്വല്ലേഴ്‌സ് ഉടമ ഗോവർദ്ധൻ,  സ്മാര്‍ട്ട് ക്രിയേഷന്‍സ്’ ഉടമ പങ്കജ് ഭണ്ഡാരി എന്നിവരുടെ കസ്റ്റഡി അപേക്ഷയിലാണ് എഐടി ഇക്കാര്യം വ്യക്തമാക്കിയത്. കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങൾ എന്നിവയ്‌ക്ക് പുറമേയാണ് പ്രഭാവലയത്തിലെ സ്വർണം നഷ്ടമായ വിവരവും പുറത്തുവരുന്നത്. പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ എന്നിവരിൽ  നിന്നാണ് എസ്ഐടിക്ക്  നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. 2019-ൽ സ്വർണ്ണം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വ്യാളി രൂപവും ശിവ രൂപവും അടിച്ചു മാറ്റി; ഏഴ് പാളികളിലേയും സ… | Boolokam