തിരുവനന്തപുരം : സിപിഐഎമ്മിന്റെ വനിത നേതാവ് അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു.വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന അഡ്വ സ്മിത സുന്ദരേശൻ നിലവിൽ സിപിഎം ഏരിയ കമ്മിറ്റി അംഗവും വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗ സ്ഥാനം രാജി വെച്ച ശേഷമാണ് ബിജെപിയിൽ ചേരുന്നത്. സ്മിതയുടെ പിതാവ് സുന്ദരേശൻ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്നു. “സിപിഎമ്മിലെ മൂല്യച്യുതിയാണ് തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചത് എന്ന് അഡ്വ സ്മിത സുന്ദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രിയോട് ‘വികസന പ്രവർത്തനങ്ങളിൽ […]
വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു; വർക്കല സീറ്റ് BDJS ബിജെപിക്ക് കൈമാറി
J
Janam TVSource Link
about 2 months ago