ജഗജ്ജനനിയായ പരാശക്തിയുടെ ആരാധനയ്‌ക്ക് ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളാണ് നവരാത്രി കാലം. ഭക്തജനങ്ങൾ ആചരിച്ചു വരുന്ന നാല് വ്യത്യസ്തത നവരാത്രികളുണ്ട്. ചൈത്ര നവരാത്രി, ആഷാഢ നവരാത്രി, ആശ്വിന നവരാത്രി, മാഘ നവരാത്രി എന്നിവയാണവ. ഇവയിൽ ചൈത്ര(മീനം), ആശ്വിന(കന്നി/തുലാം) നവരാത്രികൾ മുഖ്യ നവ രാത്രികളെന്നും മാഘ(മകരം), ആഷാഢ(കർക്കടകം) നവരാത്രികൾ ഗുപ്ത നവരാത്രികൾ എന്നും അറിയപ്പെടുന്നു. ആശ്വിന നവരാത്രിയെ ശാരദാ നവരാത്രിയെന്നും ചൈത്ര നവരാത്രിയെ ലളിതാ നവരാത്രിയെ ന്നും മാഘ നവരാത്രിയെ ശ്യാമളാ നവരാത്രിയെന്നും ആഷാഢ നവരാ ത്രിയെ വാരാഹി നവരാത്രിയെന്നും […]
ശക്തി ആരാധനയ്‌ക്കും ആത്മിയ ശുദ്ധീകരണത്തിനും ഏ റ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്
J
Janam TVSource Link
about 2 months ago