ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വാദം ആരംഭിച്ചു. ക്ഷേത്രത്തിലെ നൂറ്റാണ്ടുകളായുള്ള ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന കര്‍ശന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. വിശ്വാസ, മതാചാര കാര്യങ്ങളിൽ കോടതി ഇടപെടരുതെന്നും യുവതീപ്രവേശനം അനുവദിച്ചാൽ ശബരിമലയിലെ ആരാധനാസ്വഭാവം മാറുമെന്നുമെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മാചാരിയാണെന്നും അതിനാൽ യുവതി പ്രവേശനം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി തീരുമാനം അടുത്ത 30-40 വർഷത്തേക്കെങ്കിലും രാജ്യത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ചീഫ്ജസ്റ്റിസ് […]
ശബരിമല യുവതീപ്രവേശനം: ലിംഗ സമത്വവുമായി ബന്ധിപ്പിക്കാനാകില്ല, വിശ്വാസ-മതാചാര കാര്യങ്ങളിൽ കോടതി ഇടപെടരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
J
Janam TVSource Link
about 1 month ago