ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ ഹര്‍ജിക്കാരുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ശബരിമല ക്ഷേത്രവുമായോ അയ്യപ്പ വിശ്വാസവുമായോ യാതൊരു ബന്ധവുമില്ലാത്തവര്‍ നല്‍കിയ ഹര്‍ജി എന്തിനാണ് പരിഗണിച്ചതെന്ന് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്ന ആരാഞ്ഞു. യുവതീ പ്രവേശനം ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരായ ആരും തന്നെ കോടതിയെ സമീപിച്ചിട്ടില്ലെന്ന വസ്തുതയും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സാധാരണഗതിയില്‍ ഇത്തരമൊരു കേസുമായി ആരെങ്കിലും സിവില്‍ കോടതിയെ സമീപിച്ചാല്‍, ആ വിഷയത്തില്‍ അവര്‍ക്കുള്ള ബന്ധം എന്താണെന്നാണ് […]
ശബരിമല കേസ്: കോടതിയെ സമീപിച്ചവര്‍ക്ക് ക്ഷേത്രവുമായി എന്ത് ബന്ധം? നിര്‍ണ്ണായക ചോദ്യവുമായി ജസ്റ്റിസ് ബി.വി. നാഗരത്ന
J
Janam TVSource Link
about 1 month ago