ശബരിമല തീർഥാടനം; പ്രത്യേകബജറ്റ് തയ്യാറാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്

ശബരിമല തീർഥാടനം; പ്രത്യേകബജറ്റ് തയ്യാറാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്

 തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന് പുതിയ മാറ്റങ്ങൾ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ്. പ്രത്യേക ബജറ്റ് തയ്യാറാക്കാനും പദ്ധതിയുണ്ട്. ശബരിമലയിലെ വരുമാനത്തിന്റെ കണക്കുകൾ മാത്രം പുറത്തുവരുന്ന സാഹചര്യത്തിലാണ് മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് പ്രത്യേകം ബജറ്റ് തയ്യാറാക്കാൻ തീരുമാനിച്ചത്. ഇതുവഴി ചെലവ് കണക്കുകൾ അറിയാനും സഹായിക്കും. ഭക്തരുടെ സുരക്ഷ, ശുചിത്വം, സേവനങ്ങൾ, നല്ല അന്തരീക്ഷം, ആശയവിനിമയവും പബ്ലിക് റിലേഷൻസും എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളായി തിരിച്ചാണ് ബോർഡിന്റെ സമീപനരേഖ തയ്യാറാക്കിയിരിക്കുന്നത്. ക്ഷേത്രകാര്യങ്ങൾക്കായി വരുന്ന ഇടനിലക്കാരെയും ഇങ്ങോട്ട് സമീപിക്കുന്ന സ്പോൺസർമാരേയും ഒഴിവാക്കാനും തീരുമാനമെടുത്തു. മണ്ഡല- മകരവിളക്ക് തീർത്ഥാടന […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല തീർഥാടനം; പ്രത്യേകബജറ്റ് തയ്യാറാക്കുമെന്ന് തിരുവിതാം… | Boolokam