ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്‌ക്കുന്നതായി കേരളം കത്ത് നല്‍കി. യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് ഒപ്പം വാദിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനം കത്ത് നല്‍കി. യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ നോഡല്‍ കൗണ്‍സില്‍ കൃഷ്ണ കുമാര്‍ സിങിനാണ് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയത്.ഏപ്രില്‍ ഒന്‍പതിന് കേസില്‍ വാദം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവര്‍ക്ക് ഒപ്പം വാദിക്കാനാണ് സര്‍ക്കാരിന് സമയം അനുവദിച്ചിരുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയ്‌ക്ക് ഒരു മണിക്കൂര്‍ സമയമാണ് അനുവദിച്ചത്. 12 […]
ശബരിമല യുവതി പ്രവേശനം : എതിര്‍ക്കുന്നവര്‍ക്കൊപ്പം വാദിക്കാന്‍ കത്തുനല്‍കി കേരളം
J
Janam TVSource Link
about 1 month ago