ശബരിമല യുവതി പ്രവേശനം: സുപ്രീംകോടതിയില്‍ നിര്‍ണ്ണായക വാദം നാളെ മുതല്‍; ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കും

ശബരിമല യുവതി പ്രവേശനം: സുപ്രീംകോടതിയില്‍ നിര്‍ണ്ണായക വാദം നാളെ മുതല്‍; ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കും

J
Janam TVSource Link
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ മുതല്‍ വാദം കേട്ടുതുടങ്ങും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ വിപുലമായ ഭരണഘടനാ ബെഞ്ചാണ് ഈ നിര്‍ണ്ണായക കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ബി.വി. നാഗരത്‌നയാണ് ബെഞ്ചിലെ ഏക വനിതാ സാന്നിധ്യം. കോടതി നിശ്ചയിച്ച ക്രമമനുസരിച്ച്, ആദ്യ മൂന്ന് ദിവസങ്ങളില്‍ യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന കക്ഷികളുടെ വാദങ്ങളാണ് കോടതി കേള്‍ക്കുക. തുടര്‍ന്ന് ഏപ്രില്‍ 14, 15, 16 തീയതികളിലായി യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവര്‍ക്ക് തങ്ങളുടെ നിലപാടുകള്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല യുവതി പ്രവേശനം: സുപ്രീംകോടതിയില്‍ നിര്‍ണ്ണായക വാദം ന… | Boolokam