ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശന ഹർജികളിലെ സുപ്രീകോടതിയിൽ ഒമ്പതംഗ ബെഞ്ചിന്റെ വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും. സംസ്ഥാന സർക്കാർ മാർച്ച് 14 മുൻപ് നിലപാട് എഴുതി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് ഹർജികൾ പരിഗണിച്ചത്. ശബരിമല വിഷയത്തിലാണ് ഒൻപതംഗ ബെഞ്ച് ആദ്യം വാദം കേൾക്കുക. ഇതിനായി ഒൻപതംഗ ബെഞ്ച് പുനഃ സംഘടിപ്പിക്കും. മുൻപുണ്ടായിരുന്ന ഒൻപതംഗ ബെഞ്ചിൽ നിലവിലുള്ള ഏക അംഗം താനെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം, ഇനി […]
ശബരിമല യുവതീ പ്രവേശനം: മാർച്ച് 14 മുൻപ് സർക്കാർ നിലപാടറിയിക്കണമെന്ന് സുപ്രീംകോടതി; ഒമ്പതംഗ ബെഞ്ചിന്റെ വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും
J
Janam TVSource Link
3 months ago