ന്യൂ ഡൽഹി : ശബരിമല യുവതീ പ്രവേശനം പാടില്ലെന്ന് തന്ത്രി സുപ്രിംകോടതിയില്‍ എഴുതി നൽകി. ദേവപ്രശ്‌നത്തില്‍ ഇക്കാര്യം വ്യക്തമായെന്ന് തന്ത്രി കണ്ഠരര് രാജീവര് കോടതിയെ അറിയിച്ചു. ദൈവിക ശക്തിയില്‍ നിന്നുള്ള നിര്‍ദ്ദേശമാണ് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞത്,ഇത് പാലിക്കണം. ഭക്തരായ സ്ത്രീ സമൂഹം നിയന്ത്രണത്തോട് സഹകരിക്കുന്നുവെന്നും തന്ത്രി അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയിൽ തന്ത്രി വാദം എഴുതി നല്‍കുകയായിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഈ മാസം 23 വരെയാണ് കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി സമയം നൽകിയിരിക്കുന്നത്. തന്ത്രി കണ്ഠര് […]
ശബരിമല യുവതീ പ്രവേശനം: വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര് സുപ്രീം കോടതിയിൽ
J
Janam TVSource Link
about 2 months ago