ശബരിമല യുവതീ പ്രവേശനം; കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ലിംഗവിവേചനമില്ല; നൂറ്റാണ്ടുകളായുള്ള വിശ്വാസത്തിന്റെ ഭാഗം; കേന്ദ്രം സുപ്രീം കോടതിയില്‍

ശബരിമല യുവതീ പ്രവേശനം; കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ലിംഗവിവേചനമില്ല; നൂറ്റാണ്ടുകളായുള്ള വിശ്വാസത്തിന്റെ ഭാഗം; കേന്ദ്രം സുപ്രീം കോടതിയില്‍

J
Janam TVSource Link
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍, ഭാരതീയ ക്ഷേത്രാചാരങ്ങളിലെ വൈവിധ്യങ്ങളെയും വിശ്വാസങ്ങളെയും ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിച്ചു. കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ലിംഗവിവേചനമല്ലെന്നും മറിച്ച് അവ നൂറ്റാണ്ടുകളായുള്ള വിശ്വാസത്തിന്റെ ഭാഗമാണെന്നും കേന്ദ്രം ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു. ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല, ചക്കുളത്തുകാവിലെ നാരീപൂജ, കൊറ്റന്‍കുളങ്ങരയിലെ ചമയവിളക്ക് തുടങ്ങിയവയിലെ നിയന്ത്രണങ്ങള്‍ ഭക്തരുടെ വിശ്വാസവുമായി ഇഴചേര്‍ന്നു കിടക്കുന്നതാണ്. ഇവയെ തുല്യതാവാദത്തിന്റെ പേരില്‍ ലിംഗവിവേചനമായി കാണുന്നത് യുക്തിസഹമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല യുവതീ പ്രവേശനം; കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലെ… | Boolokam