ശബരിമല സ്വര്‍ണക്കൊള്ള  ; എ. പത്മകുമാറിനും സ്വാഭാവിക ജാ0മ്യം; മാര്‍ച്ച് പകുതിയോടെ പുറത്തിറങ്ങും

ശബരിമല സ്വര്‍ണക്കൊള്ള ; എ. പത്മകുമാറിനും സ്വാഭാവിക ജാ0മ്യം; മാര്‍ച്ച് പകുതിയോടെ പുറത്തിറങ്ങും

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. കേസിലെ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പത്മകുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ 90 ദിവസം റിമാന്‍ഡ് പൂര്‍ത്തിയായി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പത്മകുമാർ ഹര്‍ജി സമര്‍പ്പിച്ചത്. ജാമ്യം ലഭിച്ചെങ്കിലും പത്മകുമാറിന് ഉടൻ ജയിൽ മോചിതനാകാൻ സാധിക്കില്ല. ദ്വാരപാലക ശില്പ കേസില്‍ റിമാന്‍ഡ് 90 ദിവസം പൂർത്തിയാകാൻ മാർച്ച് പകുതിയാകും. ഈ കേസിലും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല സ്വര്‍ണക്കൊള്ള ; എ. പത്മകുമാറിനും സ്വാഭാവിക ജാ0മ്യം… | Boolokam