ശബരിമല സ്വര്‍ണക്കൊള്ള: കോണ്‍ഗ്രസും പ്രതിരോധത്തില്‍: അടൂര്‍ പ്രകാശിനേയും ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണക്കൊള്ള: കോണ്‍ഗ്രസും പ്രതിരോധത്തില്‍: അടൂര്‍ പ്രകാശിനേയും ചോദ്യം ചെയ്യും

തിരുവനന്തപുരം : സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും എസ്ഐടി ചോദ്യം ചെയ്യും. ഈ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചറിയാനാണ് ചോദ്യം ചെയ്യുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും. ഈ വിഷയത്തിൽ പോറ്റി നൽകുന്ന മൊഴിയും നിർണായകമാകും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴിയിലെ കാര്യങ്ങളും പോറ്റിയിൽ നിന്നും സ്ഥിരീകരിക്കും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്ക് സോണിയാഗാന്ധിയെ കാണാനായി അവസരം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല സ്വര്‍ണക്കൊള്ള: കോണ്‍ഗ്രസും പ്രതിരോധത്തില്‍: അടൂര്‍… | Boolokam