കൊച്ചി: ശബരിമല സ്വര്‍ണ്ണകൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. നേരത്തെഎസ്‌ഐടി വിജയകുമാറിന് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇയാൾ ഹാജരായില്ല. തുടര്‍ന്ന് വിജയകുമാറിനെ ഇന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ എ പത്മകുമാറിന്റെ അധ്യക്ഷതയിൽ ഉണ്ടായിരുന്ന ഭരണസമിതിയിലെ അംഗമാണ് വിജയകുമാര്‍. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിനും എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചു. അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ ണ് ഇരുവരും […]
ശബരിമല സ്വര്‍ണ്ണകൊള്ള: ദേവസ്വം ബോർഡ് മുന്‍ അംഗംസജീവ സിപിഎം നേതാവ് എന്‍ വിജയകുമാര്‍ അറസ്റ്റില്‍
J
Janam TVSource Link
4 months ago