കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിന്റെ അന്വേഷണത്തില്‍ പുതിയ നീക്കങ്ങളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് ഡയറക്ടര്‍ ആശു ഗോയലിന് പകരം ധര്‍മ്മേന്ദ്ര ചൗഹാന്‍ കേസിന്റെ ചുമതലയേല്‍ക്കും. ഇഡി കൊച്ചി സോണലിലെ ഉദ്യോഗസ്ഥരുടെ സ്വാഭാവിക സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് ഈ മാറ്റമെങ്കിലും, പുതിയ നേതൃത്വം വരുന്നതോടെ അന്വേഷണം കൂടുതല്‍ വേഗത്തിലാകുമെന്നാണ് സൂചന. ധര്‍മ്മേന്ദ്ര ചൗഹാന്‍ കൊച്ചിയില്‍ ചുമതലയേല്‍ക്കുമ്പോള്‍, ആശു ഗോയലിനെ ചെന്നൈ സബ് സോണല്‍ ഓഫീസിലേക്കാണ് മാറ്റിയിരിക്കുന്നത്. കൊച്ചി സോണല്‍ മേധാവി അഡീഷണല്‍ […]
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ്: ഇഡി അന്വേഷണസംഘത്തില്‍ വന്‍ അഴിച്ചുപണി; ധര്‍മ്മേന്ദ്ര ചൗഹാന് അന്വേഷണ ചുമതല
J
Janam TVSource Link
20 days ago