പത്തനംതിട്ട: ശബരിമല സ്വർണ്ണ കവർച്ചയിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സന്നിധാനത്ത് പരിശോധന നടത്തി. ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. രണ്ടുദിവസത്തെ പരിശോധന പൂർത്തിയാക്കി അമിക്കസ് ക്യൂറി മടങ്ങി. ശബരിമലയിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പിനാണ് അമിക്കസ് ക്യൂറി ഹൈക്കോടതി നിയോഗിച്ചിരുന്നത്. വീണ്ടും പരിശോധനയ്‌ക്ക് ശബരിമലയിൽ എത്തുമെന്ന് ജസ്റ്റിസ് കെ.ടി ശങ്കരൻ അറിയിച്ചു
ശബരിമല സ്വർണകൊള്ള: രണ്ട് ദിവസത്തെ പരിശോധനയ്‌ക്ക് ശേഷം അമിക്കസ് ക്യൂറി മടങ്ങി
J
Janam TVSource Link
about 2 months ago