തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി അന്വേഷണത്തിൽ പരിമതികൾ മുമ്പ് തന്നെ വ്യക്തമായതിനാൽ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. സിപിഐഎം – കോൺഗ്രസ് പരസ്പരം സഹകരണം ഉണ്ടായെന്ന് ബിജെപി നേതാവ് എംടി രമേശ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയപരമായ നടപടികൾ സ്വീകരിക്കുമെന്നും വിശ്വാസികളെ ഉൾപ്പെടുത്തി സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും പുറമേ മകര സംക്രമ ദിനത്തിൽ വീടുകളിൽ […]
ശബരിമല സ്വർണക്കൊള്ള സിബിഐ അന്വേഷിക്കണം,മകര സംക്രമ ദിനത്തിൽ വീടുകളില്‍ ശബരിമല സംരക്ഷണ ദീപം തെളിയിക്കും: ബിജെപി
J
Janam TVSource Link
4 months ago