കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ചെമ്പുപാളികളിലെ സാമ്പിൾ വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. വളരെ കുറച്ച് മാത്രം സ്വർണമാണ് ലേപനം ചെയ്തത് എന്ന സംശയം ബലപ്പെട്ടതിനെത്തുടർന്നാണ് വീണ്ടും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെൻ്ററിൽ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 256 സാക്ഷികളെയാണ് വിസ്തരിച്ചത്. 1998 ലായിരുന്നു യു.ബി ഗ്രൂപ്പ് 1546 ഗ്രാം സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികൾ ദ്വാരപാലക ശില്‍പങ്ങളില്‍ സ്ഥാപിച്ചത്. പിന്നീട് 2019ല്‍ ഇവ ഇളക്കിമാറ്റി ചെന്നൈ സ്മാർട്ട് […]
ശബരിമല സ്വർണ്ണക്കൊള്ള; സ്വർണപാളികൾ ഭാഭാ അറ്റോമിക് റിസർച്ച് സെൻ്ററിൽ പരിശോധന നടത്തും; ഹൈക്കോടതി ഉത്തരവ്
J
Janam TVSource Link
3 months ago