ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാനാവില്ല; യുവതി പ്രവേശനം സവിശേഷമായ ആരാധനാ രീതിയെയും ക്ഷേത്രത്തിന്റെ തനിമയെയും തകര്‍ക്കും; വിശ്വാസികള്‍ക്കൊപ്പം ഉറച്ചുനിന്ന് കേന്ദ്രസര്‍ക്കാര്‍

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാനാവില്ല; യുവതി പ്രവേശനം സവിശേഷമായ ആരാധനാ രീതിയെയും ക്ഷേത്രത്തിന്റെ തനിമയെയും തകര്‍ക്കും; വിശ്വാസികള്‍ക്കൊപ്പം ഉറച്ചുനിന്ന് കേന്ദ്രസര്‍ക്കാര്‍

J
Janam TVSource Link
ന്യൂഡല്‍ഹി: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നൂറ്റാണ്ടുകളായുള്ള ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. യുവതി പ്രവേശനം അനുവദിച്ച മുന്‍ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മുഖേന സമര്‍പ്പിച്ച രേഖാമൂലമുള്ള വാദത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഭക്തലക്ഷങ്ങളുടെ വിശ്വാസത്തെയും പ്രതിഷ്ഠയുടെ സങ്കല്പത്തെയും മുറിപ്പെടുത്തുന്ന ഇടപെടലുകള്‍ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ശബരിമലയിലെ പ്രതിഷ്ഠ ‘നൈഷ്ഠിക ബ്രഹ്‌മചാരി’ സങ്കല്പത്തിലുള്ളതാണെന്നും അതുകൊണ്ടുതന്നെ നിലവിലുള്ള നിയന്ത്രണങ്ങള്‍ മതപരമായ ആചാരങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും കേന്ദ്രം വാദിക്കുന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാനാവില്ല; യുവതി പ്രവേശനം സവിശേ… | Boolokam