കൊച്ചി: ശബരിമലയിലെ ആടിയശിഷ്ടം നെയ്യുമായി ബന്ധപ്പെട്ട് 21 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസിൽ 33 പ്രതികളാണുളളത്. മൂന്ന് സ്പെഷ്യൽ ഓഫീസർമാരും, താൽക്കാലിക ശാന്തിക്കാരും പ്രതിപ്പട്ടികയിലുണ്ട്. അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി വിജിലൻസിന് 45 ദിവസം സമയം അനുവദിച്ചു. ക്രമക്കേടുണ്ടാകാതിരിക്കാൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് ദേവസ്വം ബോർഡിനോട് കോടതി നിർദ്ദേശിച്ചു. അഭിഷേകത്തിന് ശേഷമുള്ള ആടിയ ശിഷ്ടം നെയ്യ് പായ്‌ക്കറ്റിലാക്കി വില്‍പ്പന നടത്തിയിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡിന് […]
ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് ക്രമക്കേട്: 21 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായി വിജിലൻസ്; 33 പേർ പ്രതിപ്പട്ടികയിൽ
J
Janam TVSource Link
3 months ago