പത്തനംതിട്ട: ശബരിമല തിരുവുത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഒന്‍പതാം ഉത്സവ ദിനമായ ഇന്ന് നടക്കും. രാത്രി 8.30നു അത്താഴപൂജയ്‌ക്കു ശേഷം നടക്കുന്ന ശ്രീഭൂതബലി എഴുന്നള്ളത്തും വിളക്കിനെഴുന്നള്ളിപ്പും പൂര്‍ത്തിയാക്കിയ ശേഷമാണ് വാദ്യമേളങ്ങളും തീവെട്ടികളും ഇല്ലാതെ ശരംകുത്തിയിലേക്ക് പള്ളിവേട്ടയ്‌ക്ക് പുറപ്പെടുന്നത്. വെളിനെല്ലൂര്‍ മണികണ്ഠന്‍ എന്ന ആനയാണ് തിടമ്പേറ്റുന്നത്. പള്ളിവേട്ടയ്‌ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്. രാത്രി 10നു സന്നിധാനത്ത് എത്തിയ ശേഷം ഹരിവരാസനം. ഇന്ന് തിടപ്പള്ളിയോടു ചേര്‍ന്നുള്ള മണ്ഡപത്തിലാണ് ഭഗവാന്റെ പള്ളിയുറക്കം. ബുധനാഴ്ചയാണ് ആറാട്ട്. നാളെ രാവിലെ […]
ശബരിമലയില്‍ തിരു ഉത്സവം പള്ളിവേട്ട ഇന്ന്; ആറാട്ട് നാളെ
J
Janam TVSource Link
about 1 month ago