ശബരിമല: മകരവിളക്ക് ദിവസം സന്നിധാനത്ത് അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. സംവിധായകന്‍ അനുരാജ് മനോഹരന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ആണ് വിവാദമാകുന്നത്.മകരവിളക്ക് ദർശന സമയത്ത് സന്നിധാനത്ത് ഷൂട്ടിംഗ് നടത്താൻ സംവിധായകൻ അനുമതി തേടിയിരുന്നെങ്കിലും ദേവസ്വം ബോർഡ് നിഷേധിച്ചിരുന്നു. എന്നാൽ ഇത് മറികടന്ന് ചിത്രീകരണം നടത്തിയെന്നാണ് പരാതി. പരാതി ലഭിച്ചതായും അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കിയതായും ദേവസ്വം പ്രസിഡന്റെ കെ ജയകുമാര്‍ പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ […]
ശബരിമലയിൽ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം; പരാതിയിൽ ദേവസ്വം വിജിലൻസ് അന്വേഷണം
J
Janam TVSource Link
4 months ago