തിരുവനന്തപുരം: ശബരിമലയിൽ നടന്നത് ആസൂത്രിതമായ കൊള്ളയാണ് അതിനെ വെറും സ്വർണ്ണ മോഷണം എന്നു മാത്രം വിളിച്ച് ചെറുതാക്കരുതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. കേരളത്തിലെ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ രാജ്യാന്തര വിപണിയിൽ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന അമൂല്യ പൈതൃക വസ്തുക്കളാണ് സൂക്ഷിച്ചിരിക്കുന്നത്. അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ പിണറായി വിജയൻ സർക്കാരിന്റെ സമീപനം ആശങ്കാജനകമാണ്. അതിലുപരി, ഇടതു സർക്കാരിനൊപ്പം മൗനം പാലിക്കുന്ന കോൺഗ്രസിന്റെ നിലപാടും വിശ്വാസികളെ വഞ്ചിക്കുന്നതാണ്. […]
ശബരിമലയിൽ നടന്നത് ആസൂത്രിത കൊള്ള: വെറും ഒരു ‘സ്വർണ മോഷണം’ എന്ന രീതിയിൽ ലഘൂകരിക്കാൻ ശ്രമം നടക്കുന്നു: അനൂപ് ആന്റണി
J
Janam TVSource Link
4 months ago