തിരുവനന്തപുരം: പാറശ്ശാലയിൽ ക്ഷേത്രോത്സവം തടസ്സപ്പെടുത്താൻ പോലീസിനറെ ശ്രമം. പാറശ്ശാല പരശുവയ്‌ക്കൽ മേജർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തൃക്കോടിയേറ്റ് മഹോത്സവത്തിനിടെ പൊലീസ് അതിക്രമം. ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേള പൊലീസ് തടസ്സപ്പെടുത്തുകയായിരുന്നു. ശബ്ദനിയന്ത്രണത്തിന്റെ പേരിലായിരുന്നു പോലീസ് അതിക്രമം. ഭക്തരുടേയും ക്ഷേത്രം ഭാരവാഹികളുടേയും പ്രതിഷേധത്തെ തുടർന്ന് ഗാനമേള പുനരാരംഭിച്ചു. പാറശ്ശാല സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു ഗാനമേള തടസ്സപ്പെടുത്തിയത്.
ശബ്ദനിയന്ത്രണത്തിന്റെ പേരിൽ പാറശ്ശാലയിൽ ക്ഷേത്രോത്സവം തടസ്സപ്പെടുത്താൻ പോലീസിന്റെ ശ്രമം
J
Janam TVSource Link
about 1 month ago