ശരണ്യയെ കാണാതായ തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

ശരണ്യയെ കാണാതായ തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

J
Janam TVSource Link
മടിക്കേരി: കർണാടകയിലെകുടക് തടിയൻഡമോൾ കൊടുമുടിയിലേക്കുള്ള ട്രക്കിങ്ങിന് താത്കാലിക വിലക്ക്. തടിയൻഡമോളിൽ മലയാളി യുവതിയായ ശരണ്യയെ കാണാതായ സംഭവത്തിന് പിന്നാലെ കർണാടക വനംവകുപ്പ് സോളോ ട്രക്കിങ്ങിന് താൽകാലിക വിലക്കേർപ്പെടുത്തി. ട്രക്കിംഗ് പാത ഏപ്രിൽ 11 വരെ താൽക്കാലികമായി അടച്ചിടാനും നിര്‍ദ്ദേശം. കാണാതായ ശരണ്യയെ നാലുദിവസത്തിനു ശേഷം സുരക്ഷിതമായി കണ്ടെത്തിയെങ്കിലും ട്രെക്കിങ്ങ് റൂട്ടിലെ അപകടസാധ്യതകൾ കണക്കിലെടുത്താണ് നടപടി. ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനാൽ ഏപ്രിൽ 11 വരെ അടച്ചിടൽ പ്രാബല്യത്തിൽ തുടരും എന്ന് അധികൃതർ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശരണ്യയെ കാണാതായ തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക് —… | Boolokam