കോട്ടയം: പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മാന്നാർ സ്വദേശികളായ സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. വീടിനുള്ള ചോര വാർന്നൊഴുകിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദമ്പതികളും മൂന്ന് വയസ് പ്രായമുള്ള കുട്ടിയും തോണിപ്പാറയിൽ വാടകയ്‌ക്ക് താമസിച്ച് വരികയായിരുന്നു. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കുഞ്ഞിനെ ബന്ധുക്കൾക്ക് കൈമാറി. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു
ശരീരത്തിൽ നിന്നും രക്തം വാർന്ന നിലയിൽ; ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
J
Janam TVSource Link
2 months ago