ശസ്ത്രക്രിയയ്‌ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ആരോഗ്യമന്ത്രിയുടെ വസതിയിൽ റീത്തുവെച്ച് പ്രതിഷേധം

ശസ്ത്രക്രിയയ്‌ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ആരോഗ്യമന്ത്രിയുടെ വസതിയിൽ റീത്തുവെച്ച് പ്രതിഷേധം

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ. ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്ജിന്റെ ഔദ്യോഗിക വസതിയില്‍ റീത്ത്‌ വെച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ശാസ്ത്രക്രിയയ്‌ക്കിടയിൽ സംഭവിച്ച വീഴ്ച സമൂഹത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗേറ്റ് തള്ളിതുറന്ന് കടന്ന് വീടിനുമുന്നില്‍ റീത്ത് വെച്ചത്. അതിരാവിലെയായതിനാലാണ് കാര്യമായ സുരക്ഷാ ഒരുക്കങ്ങള്‍ ഇല്ലാതിരുന്നത് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം. പോലീസ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശസ്ത്രക്രിയയ്‌ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ആരോഗ… | Boolokam