കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്നുമാറി കുത്തിവച്ചു. സംഭവത്തെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ താത്ക്കാലികമായി മാറ്റിനിർത്തി. ബന്ധുക്കൾ ഡിഎംഒയ്‌ക്കു നൽകിയ പരാതി നൽകിയപ്പോൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഡോക്ടർമാർ ഉൾപ്പെട്ട ആഭ്യന്തര അന്വേഷണസമിതിയെ നിയമിച്ചു. ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സ തേടിയാണ് പെൺകുട്ടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഡോക്ടർ കുറിച്ച കുറുപ്പുമായി കുത്തിവയ്‌പ്പെടുക്കാനെത്തിയ എത്തിയ പെൺകുട്ടിക്ക് നഴ്സ് മരുന്നുമാറി കുത്തുകയായിരുന്നു. തെരുവുനായ കടിച്ചു പരുക്കേറ്റ ചികിത്സയ്‌ക്കെത്തിയ ആൾക്ക് എടുക്കാനായി വച്ചിരുന്ന വാക്സിനാണ് പെൺകുട്ടികുട്ടിക്ക് കുത്തിയത്. നായ കടിച്ചയാളിനുള്ള വാക്സിന്റെ ടെസ്റ്റ് […]
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷവാക്‌സിന്റെ ടെസ്റ്റ് ഡോസ്
J
Janam TVSource Link
2 months ago