ശിവഗിരി തീർത്ഥാടനം; മുംബൈയിൽ നിന്ന് തീർത്ഥാടകർ പങ്കെടുക്കും; യൂണിയന്റെ നേതൃത്വത്തിൽ  തീർത്ഥയാത്ര സംഘടിപ്പിക്കുന്നത്  നാലാം വർഷം

ശിവഗിരി തീർത്ഥാടനം; മുംബൈയിൽ നിന്ന് തീർത്ഥാടകർ പങ്കെടുക്കും; യൂണിയന്റെ നേതൃത്വത്തിൽ തീർത്ഥയാത്ര സംഘടിപ്പിക്കുന്നത് നാലാം വർഷം

മുംബൈ: തൊണ്ണൂറ്റി മൂന്നാമത്  ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ  മുംബൈയിൽ നിന്ന് തീർത്ഥാടകർ എത്തും.  ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയന്റെ നേതൃത്വത്തിൽ 50 ലധികം തീർത്ഥാടകരാണ് ശിവഗിരിയിൽ എത്തുന്നത്. ഡിസംബർ 28 ട്രെയിൻ മാർഗ്ഗം സംഘം  യാത്ര തിരിക്കും 30-31 തിയതികളിലെ തീർത്ഥാടന പരിപാടികളിൽ പങ്കുകൊണ്ടശേഷം 2026 ജനുവരി 01 ന് മുംബൈയിലേക്ക് മടങ്ങും. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.മോഹൻ, മുൻ യൂണിയൻ സെക്രട്ടറി ടി.കെ.വാസു എന്നിവരാണ് തീർത്ഥാടനയാത്ര സംഘത്തെ നയിക്കുന്നത്. ലോക നന്മയിലും മനുഷ്യനന്മയും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശിവഗിരി തീർത്ഥാടനം; മുംബൈയിൽ നിന്ന് തീർത്ഥാടകർ പങ്കെടുക്കും… | Boolokam