തിരുവനന്തപുരം: ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിലേക്ക് ഭക്തര്‍ നടത്തുന്ന ആചാരപരമായ ശിവാലയ ഓട്ടത്തിന് ഇന്ന് വൈകിട്ട് തുടക്കമാകും. മാർത്താണ്ഡത്തിനു സമീപമുള്ള മുഞ്ചിറ തിരുമല ശിവ ക്ഷേത്രത്തില്‍ നിന്നാണ് ശിവാലയ ഓട്ടം ആരംഭിക്കുന്നത്. ഇന്ന് വൈകിട്ടോടെ ഭക്തര്‍ കാല്‍നടയായി ശിവാലയ ഓട്ടം ആരംഭിക്കും. ഒരു രാത്രിയും പകലും കൊണ്ട് കാല്‍നടയായി ഗോവിന്ദ ഗോപാല സ്തുതികള്‍ ഉച്ചരിച്ച് 12 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. തിരുനെട്ടാലം ശിവ ക്ഷേത്രം വരെയാണ് ശിവാലയ ഓട്ടം. കന്യാകുമാരി ജില്ലയിൽ ഇന്ന് (ശനി) ശിവക്ഷേത്രയാത്ര […]
ശിവാലയ ഓട്ടം ഇന്ന് തുടങ്ങും; കന്യാകുമാരി ജില്ലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി: നാളെ മഹാശിവരാത്രി
J
Janam TVSource Link
3 months ago