തിരുവനന്തപുരം: നേമത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലന്നും, ഇരട്ടത്താഴിട്ട് പൂട്ടി എന്നുമുള്ള മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ നിലവിലെ രാഷ്‌ട്രിയ പാപ്പരത്തം കൊണ്ടു മാത്രമാണെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ. എസ്ഡിപിഐ പോലുള്ള രാജ്യ വിരുദ്ധ സംഘടനയുടെ ചങ്ങാത്തത്തിന്റെ ഇരട്ട പൂട്ട് കൊണ്ടാവും മന്ത്രി ഇങ്ങനെ ഒക്കെ വീര വാദം പറയുന്നത്. എല്ലാ തെരഞ്ഞടുപ്പു വരുമ്പോഴും ഓരോ പ്രവചനം നടത്തി സ്വയം അപഹാസ്യനാവുന്ന വി ശിവൻകുട്ടി ഇക്കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് […]
ശിവൻകുട്ടിയുടെ ഇരട്ടപൂട്ട് തുരുമ്പടുത്ത് ദ്രവിച്ച് പോയി; മന്ത്രിയുടെ വീരവാദം എസ്ഡിപിഐയുടെ ബലത്തിൽ; ജനങ്ങൾ ഒന്നും മറന്നിട്ടില്ല; കരമന ജയൻ
J
Janam TVSource Link
about 2 months ago