നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (PFI) കേരളത്തിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി എൻഐഎ. കേസിലെ പിടികിട്ടാപ്പുള്ളികളായ 6 പ്രതികള്‍ക്കായി എന്‍.ഐ.എ ലുക്കൗട്ട് നോട്ടീസ് പുറപ്പെടിച്ചു. ഇവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് വന്‍ തുക പാരിതോഷികവും പ്രഖ്യാപിച്ചിട്ടിണ്ട് പ്രതികൾ ആലുവ, പാലക്കാട്, മലപ്പുറം സ്വദേശികളാണ്. ഇത്തരം വിവരങ്ങൾ അറിയിക്കുന്നവരുടെ വ്യക്തി വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ഭയമില്ലാതെ ജനങ്ങള്‍ക്ക് വിവരം നല്‍കാനായി കൊച്ചി എന്‍.ഐ.എ ഓഫീസിന്റെ വിലാസവും ഫോണ്‍ നമ്പറുകളും […]
ശ്രദ്ധിക്കുക!!! പിഎഫ്ഐ ഭീകരരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി എൻഐഎ; പ്രതികൾ ആലുവ, പാലക്കാട്, മലപ്പുറം സ്വദേശികൾ; വിവരം നൽകുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം
J
Janam TVSource Link
4 months ago