തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിലെ കിണറ്റില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി ഭാസ്‌കരപിള്ള (68) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഒന്നര വര്‍ഷമായി ഈ നിര്‍മ്മാണ സൈറ്റിലെ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. തിങ്കളാഴ്ച രാവിലെ സമീപത്തെ മറ്റൊരു വീടിന്റെ നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികളാണ് കിണറ്റില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സാധാരണയായി ആഴ്ചയിലൊരിക്കല്‍ മാത്രം വീട്ടില്‍ […]
ശ്രീകാര്യത്ത് ഫ്‌ലാറ്റ് വാച്ചറെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
J
Janam TVSource Link
20 days ago