ആലപ്പുഴ: ശ്രീകൃഷ്ണ ഭഗവാനെയും ഹൈന്ദവ വിശ്വാസത്തേയും അവഹേളിച്ച് മഹർ ഹോട്ടലിന്റെ പരസ്യം പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെയും കേസ് എടുത്ത് പോലീസ്. ചേർത്തലയിലെ വിവാദ ഹോട്ടലിലേക്ക് മാർച്ച് നടത്തിയവർക്കെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചവർക്കെതിരെയുമാണ് കേസ് എടുത്തത്. കുഴിമന്തിയും ചിക്കനും കൊതിയൊടെ നോക്കിയിരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വിഷു ആശംസ എന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. മുസ്ലീം ലീഗ് നേതാവിന്റെ മകൻ അർഷാദിന്റെയും കൂട്ടുകാരുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ മന്തിക്കട. സംഭവം വിവാദമായതോടെ ശക്തമായ പ്രതിഷേധവുമായി വിവിധ ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച ഹോട്ടലിലേക്ക് […]
ശ്രീകൃഷ്ണ ഭഗവാനെയും ഹൈന്ദവ വിശ്വാസത്തേയും അവഹേളിക്കുന്ന പരസ്യം; ഹോട്ടലിലേക്ക് മാർച്ച് നടത്തിയവർക്കതിരെയും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചവർക്കെതിരെയും കേസ് എടുത്ത് പോലീസ്
J
Janam TVSource Link
22 days ago