ശ്രീജിത്ത് മൂത്തേടത്തിന് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്

ശ്രീജിത്ത് മൂത്തേടത്തിന് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്

സംസ്ഥാന സർക്കാർ സാംസ്കാരികവകുപ്പിനുകീഴിലുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2025ലെ സാഹിത്യഅവാർഡ് പ്രഖ്യാപിച്ചു. നോവൽ / കഥ വിഭാഗത്തിൽ ശ്രീജിത്ത് മൂത്തേടത്ത് അവാർഡിന് അർഹനായി. 20000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് അവാർഡ്. പെൻഗ്വിനുകളുടെ വൻകരയിൽ എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. ഇതേ പുസ്തകത്തിന് 2025ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചിരുന്നു. കുട്ടികളിൽ ശാസ്ത്രബോധവും വിജ്ഞാനതൃഷ്ണയും വളർത്തുന്ന നോവലാണ് പെൻഗ്വിനുകളുടെ വൻകരയിൽ എന്ന് പുരസ്കാരനിർണയസമിതി വിലയിരുത്തി. കോഴിക്കോട് നാദാപുരത്തിനടുത്ത് ഭൂമിവാതുക്കൽ സ്വദേശിയായ ശ്രീജിത്ത് മൂത്തേടത്ത് ഇപ്പോൾ തൃശൂർ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!