തിരുവനന്തപുരം: 93-ാമത് ശിവഗിരി തീർത്ഥാടനം ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി എം ബി രാജേഷ്, ശശി തരൂർ എംപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഗുരുദേവൻ ശിഷ്യപരമ്പരയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി സ്വാമി ബോധാനന്ദയെ അഭിഷേകം ചെയ്തതിന്റെ ശതാബ്ദിയും ഗുരുദേവ – മഹാത്മാഗാന്ധി സമാഗമ ശതാബ്ദി ആഘോഷ സമാപനവും സ്വാമി സത്യവ്രത സമാധി […]
ശ്രീനാരായണ ഗുരു ഇല്ലായിരുന്നെങ്കിൽ സനാതന ധർമ്മം കേരളത്തിൽ ഇല്ലാതായേനെ, മനസിന്റെയും ഹൃദയത്തിന്റെയും യാത്രയാണ് ശിവഗിരി’; 93-ാമത് തീർത്ഥാടനം ഉദ്‌ഘാടനം ചെയ്‌ത് ഉപരാഷ്‌ട്രപതി
J
Janam TVSource Link
4 months ago