കാഠ്മണ്ഡു: നേപ്പാളിന്റെ 47-ാമത് പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ അധികാരമേറ്റു. രാമനവമി ദിനത്തിലെ ശുഭമുഹൂർത്തത്തിൽ രാഷ്‌ട്രപതി രാം ചന്ദ്ര പൗഡൽ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കാഠ്മണ്ഡുവിലെ രാഷ്‌ട്രപതിയുടെ ഔദ്യോഗിക വസതിയിലാണ് ചടങ്ങുകൾ നടന്നത്. നേപ്പാളിന്റെ സാംസ്കാരിക പൈതൃകത്തിന് പ്രാധാന്യം നൽകുന്ന രീതിയിലായിരുന്നു ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. ചടങ്ങിൽ മുൻ പ്രധാനമന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കാഠ്മണ്ഡു മേയർ എന്ന നിലയിൽ മികച്ച ജനപിന്തുണ നേടിയ ശേഷമാണ് ബാലേന്ദ്ര ഷാ രാജ്യത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തുന്നത്. […]
ശ്രീരാമനവമി ദിനത്തിൽ സത്യപ്രതിജ്ഞ; നേപ്പാൾ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ അധികാരമേറ്റെടുത്തു
J
Janam TVSource Link
about 1 month ago