തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ മാര്‍ച്ച് 26-ാം തീയതി വൈകുന്നേരം 5:30ന് ശ്രീരാമനവമി സമ്മേളനം പ്രസിദ്ധ ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഉദ്ഘാടനം ചെയ്യും. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ. ഡോ.ലക്ഷ്മി വിജയന്‍.വി.ടി പ്രഭാഷണം നടത്തും. ശ്രീരാമനവമി രഥയാത്ര ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത്, എസ്.ആര്‍.ഡി.എം.യൂ.എസ് അദ്ധ്യക്ഷന്‍ എസ്.കിഷോര്‍കുമാര്‍ […]
ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും
J
Janam TVSource Link
about 2 months ago