ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മ്മധ്വജമുയരും

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മ്മധ്വജമുയരും

J
Janam TVSource Link
അയോദ്ധ്യ: ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മ്മധ്വജം ഉയരുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്. ഹനൂമല്‍ ജയന്തി ദിനമായ ഏപ്രില്‍ രണ്ടിന് ഹനുമാന്‍ ക്ഷേത്രത്തിന്റെ മുകളില്‍ പതാക ഉയര്‍ത്തും. അതിന്റെ തുടര്‍ച്ചയായി മറ്റ് ക്ഷേത്രങ്ങള്‍ക്ക് മുകളിലും പതാക ഉയരുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രട്രസ്റ്റ് യോഗത്തിന് ശേഷം, ജനറല്‍ സെക്രട്ടറി ചമ്പത് റായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശ്രീരാമനവമിക്ക് മുമ്പും ശേഷവും, ശേഷിക്കുന്ന ആറ് ക്ഷേത്രങ്ങളില്‍: സൂര്യദേവന്‍, മാതാ ഭഗവതി, ശിവജി, ഗണപതി, ശേഷാവതാരം എന്നിവയില്‍ പതാക ഉയര്‍ത്തല്‍ പൂര്‍ത്തിയാകും.  വിനയ് കത്യാര്‍, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മ്മ… | Boolokam