കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വീണ്ടും വിവാദം. മുന്‍ വിസിയുടെ അഭാവത്തില്‍ ഫയലുകള്‍ കൂട്ടത്തോടെ ഒപ്പിട്ടു. വിസിയുടെ പാസ് വേര്‍ഡ് കൈക്കലാക്കിയുള്ള ക്രമക്കേടില്‍ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി. മാര്‍ച്ച് 5ന് വൈകുന്നേരം നാലിനാണ് ഡോ. കെ.കെ. ഗീതാകുമാരിയെ വിസിയുടെ ചുമതലയില്‍ നിന്ന് നീക്കി സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസാ തോമസിന് അധിക ചുമതല നല്‍കിയത്. ഉടന്‍ തന്നെ ഡോ. ഗീതാകുമാരി പദവി ഒഴിഞ്ഞ് സര്‍വകലാശാലയില്‍ നിന്ന് മടങ്ങി. എന്നാല്‍ അതിനുശേഷം അന്നേദിവസം […]