ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സി​നി​മാ ഷൂ​ട്ടിം​ഗ്; സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസ്

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സി​നി​മാ ഷൂ​ട്ടിം​ഗ്; സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസ്

പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്ക് ദി​വ​സം ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സി​നി​മാ ഷൂ​ട്ടിം​ഗ് ന​ട​ത്തി​യ​തി​ന് സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസ്. വനം വകുപ്പ് ആണ് കേസെടുത്തിരിക്കുന്നത്. വനത്തിൽ അതിക്രമിച്ചു കയറിയതടക്കം വകുപ്പുകളാണ് സംവിധായകനെതിരെ ചുമത്തിയിരിക്കുന്നത്. നിയന്ത്രണം ലംഘിച്ചു സിനിമ ചിത്രീകരണം നടത്തിയതിൽ അന്വേഷണം നടത്തണമെന്ന് ദേവസ്വം പ്രസിഡന്റ്,  ദേവസ്വം വിജിലൻസിനോട് ആവശ്യപ്പെട്ടിരുന്നു. പരാതിയിൽ ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു പ​ത്ത​നം​തി​ട്ട റാ​ന്നി ഡി​വി​ഷ​നി​ലാ​ണ് നി​ല​വി​ൽ കേ​സെ​ടു​ത്ത​ത്. പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ സ്ഥ​ല​ത്താ​ണോ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്ന് വ​നം​വ​കു​പ്പ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ… | Boolokam