ആട് -3 വേൾഡ് വൈഡ് റിലീസ് മാർച്ച് 19 ന. റംസാൻ ആഘോഷത്തിനും, അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ തക്ക വിധത്തിലായിണ് അണിയറ പ്രവർത്തകർ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നത്. എന്നാൽ പശ്ചിമേഷ്യൻ യുദ്ധം കടന്നുവന്നതോടെ കേരളത്തേപ്പോലെ തന്നെ മലയാള സിനിമയുടെ പ്രധാന വരുമാന ശ്രോതസ്സായ ഗൾഫ് രാജ്യങ്ങൾ അശാന്തിയുടെ നിഴലിലായത് ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റണമോ എന്നൊരു ആശങ്ക നിലനിന്നു. നിരവധി വമ്പൻ ചിത്രങ്ങളാണ് ആട്- 3യുടെ തൊട്ടു പിന്നാലെ പ്രദർശനത്തിനായി തയ്യാറായി വരുന്നത്.. ആ ചിത്രങ്ങളുടെയൊക്കെ റിലീസ് ഡേറ്റിലും […]
ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്
J
Janam TVSource Link
about 2 months ago