പാലക്കാട്: കോൺഗ്രസ് നേതാവ് പ്രശോഭ്. സി. വത്സനെതിരായ ലൈംഗിക ആരോപണത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അതിജീവിത. ഷാഫി പറമ്പിലിന്റേയും വി കെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തി. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു. ഇതിന് വിസമ്മതിച്ചതോടെയാണ് നേതാക്കളുടെ പേര് പറഞ്ഞുള്ള ഭീഷണി. തന്റെ മുന്നിൽ വച്ച് പ്രശോഭ് പലതവണ ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്തെന്നും അതീജിവിത മൊഴി നൽകി. ജോലി വാഗ്ദാനം ചെയ്തായിരുന്നു ദളിത് യുവതിയെ പീഡിപ്പിച്ചത്. പരാതി നൽകിയ ശേഷം ഫോൺ സ്വിച്ച് […]
ഷാഫി പറമ്പിലിന്റേയും വി.കെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അതിജീവിത; പ്രശോഭ് ഒളിവിൽ
J
Janam TVSource Link
about 1 month ago